തിരുമണിമംഗലം
ശ്രീ മഹാദേവർ ക്ഷേത്രo
കുടശ്ശനാട്

Find us on

2025 ഫെബ്രുവരി 8 മുതൽ 15 വരെ നടന്ന തിരുവുത്സവത്തിന്റെ വരവ് ചിലവ് കണക്കുകൾ 30 - 03 - 2025 രാവിലെ ക്ഷേത്രത്തിൽ വെച്ച് ഉപദേശക സമിതി സെക്രട്ടറി ശ്രീ സന്തോഷ് ഗോപി അവതരിപ്പിച്ചു . ഉപദേശക സമിതി പ്രസിഡന്റ് ശ്രീ പ്രശാന്ത് എം കുറുപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഉപദേശക സമിതി വൈസ് പ്രസിഡന്റ് ശ്രീ സുരേഷ് കുമാർ കൃതജ്ഞത പറഞ്ഞു. വഴിപാട് നിരക്കിൽ മാറ്റങ്ങൾ വന്നിട്ടുണ്ട് , ദയവായി ദേവസ്വം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

Call us at +91 9539742744

Find us on

Gallery