തിരുമണിമംഗലം
ശ്രീ മഹാദേവർ ക്ഷേത്രo
കുടശ്ശനാട്

Find us on

2025 ഫെബ്രുവരി 8 മുതൽ 15 വരെ നടന്ന തിരുവുത്സവത്തിന്റെ വരവ് ചിലവ് കണക്കുകൾ 30 - 03 - 2025 രാവിലെ ക്ഷേത്രത്തിൽ വെച്ച് ഉപദേശക സമിതി സെക്രട്ടറി ശ്രീ സന്തോഷ് ഗോപി അവതരിപ്പിച്ചു . ഉപദേശക സമിതി പ്രസിഡന്റ് ശ്രീ പ്രശാന്ത് എം കുറുപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഉപദേശക സമിതി വൈസ് പ്രസിഡന്റ് ശ്രീ സുരേഷ് കുമാർ കൃതജ്ഞത പറഞ്ഞു. വഴിപാട് നിരക്കിൽ മാറ്റങ്ങൾ വന്നിട്ടുണ്ട് , ദയവായി ദേവസ്വം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

Call us at +91 9539742744

Find us on

Vazhipadukal

Vazhipad Price
ഗണപതി ഹോമം 60.00
അഷ്ടദ്രവ്യ ഗണപതി ഹോമം 500.00
മൃത്യുഞ്ജയ ഹോമം
കടുംപായസം 1/4 വെള്ള, തൃമധുരം, പാൽപ്പായസം 1/2 255.00
കറുക ഹോമം 50.00
ക്ഷീരധാര 400.00
ജലധാര, വെള്ള 1/4, ശർക്കരപ്പായസം 1/4 80.00
108 ധാര 60.00
രുദ്രാഭിഷേകം 30.00
അഷ്ടാഭിഷേകം 500.00
ശംഖാഭിഷേകം, വെള്ള 1/4 40.00
ഭസ്മാഭിഷേകം (മുതൽക്കൂട്ട്) 10.00
വിഷ്ണുപൂജ 125.00
ശിവപൂജ 135.00
ഭഗവതിസേവ 300.00
സന്താനഗോപാലമന്ത്രാർച്ചന 50.00
ഐകമത്യസൂക്താർച്ചന 50.00
സഹസ്രനാമാർച്ചന 40.00
അഷ്ടോത്തരാർച്ചന 15.00
ഭാഗ്യസൂക്താർച്ചന 30.00
ശത്രുസംഹാരാർച്ചന 30.00
വിദ്യാസൂക്താർച്ചന 30.00
ധന്യന്തരാർച്ചന 30.00
സ്വയംവരാർച്ചന 30.00
രാചഗോപാലാർച്ചന 30.00
സുദർശനമന്ത്രാർച്ചന 30.00
പുരുഷസൂക്താർച്ചന 30.00
ശ്രീ സൂക്താർച്ചന 30.00
വിദ്യാദേവീസൂക്താർച്ചന 30.00
തൃമധുരം 15.00
അവൽനിവേദ്യം (മുതൽക്കൂട്ട്) 15.00
തൃക്കൈവെണ്ണ (മുതൽക്കൂട്ട്) 15.00
മുഴുക്കാപ്പ് (മുതൽക്കൂട്ട്) 100.00
മുഖംചാർത്ത് (ഉപദേവൻ)(മുതൽക്കൂട്ട്) 75.00
വെള്ള 1/4 15.00
പാൽപ്പായസം 1 ലി 160.00
പായസം 1/4 40.00
കടുംപായസം 1/4 45.00
Vazhipad Price
അരവണ 1/4 50.00
അപ്പം 1/4 50.00
പഞ്ചഗഹ്യ നെയ്യ്ജപം 35.00
നെയ്യ്ജപം 25.00
നെയ്യ് വിളക്ക് (മുതൽക്കൂട്ട്) 20.00
ചരടുജപം 20.00
തുലാഭാരം 125.00
ചോറൂണ് 50.00
നീരാജനം 25.00
അഭിഷേകം 10.00
അടിമ 50.00
ചിറപ്പ് 200.00
കെട്ടുനിറ 35.00
പുണ്യാഹം 10.00
പട്ടുനടയ്ക്കു വെയ്പ്പ് 15.00
നിറയും പുത്തരിയും 15.00
ലക്ഷാർച്ചന 1000.00
ആയില്യപൂജ, പാൽപ്പായസം 1/2 ലി 115.00
തകിട് പൂജ 50.00
മാലപൂജ 20.00
കല്യാണക്കുറി പൂജ 25.00
താക്കോൽ പൂജ 30.00
താക്കോൽ പൂജ (പുതിയത്) 100.00
വാഹനപൂജ(ഇരു ചക്രം) 150.00
വാഹനപൂജ(നാലു ചക്രം) 250.00
പേനപൂജ 10.00
താലിമാല പൂജ 100.00
വിവാഹം 1100.00
നാമകരണം 50.00
വിദ്യാരംഭം 50.00
പുസ്തകം പൂജവെപ്പ് 20.00
ഉത്സവ ബലി (മുതൽക്കൂട്ട്) 2000.00
പുഷ്പാഭിഷേകം (മുതൽക്കൂട്ട്) 1000.00
കളഭാഭിഷേകം (മുതൽക്കൂട്ട്) 1600.00
പറയിടൽ (മുതൽക്കൂട്ട്) 10.00
പറയിടൽ (നെല്ല്) 120.00
ലക്ഷ്മി നാരായണ പൂജ 300.00
ഉമാമഹേശ്വര പൂജ 300.00
പാനകം, വറപൊടി നേദ്യം 100.00
* വഴിപാട് ബുക്കിംഗിനുള്ള നിരക്കുകൾ മാറ്റപ്പെടാവുന്നതാണ്. ബുക്കിംഗ് സമയത്ത് നിലവിലുള്ള നിരക്കുകൾ കൂടി പരിശോധിക്കുക.