Call us at +91 9539742744
ശ്രീമഹാദേവനും ശ്രീമഹാവിഷ്‌ണുവിനും, തുല്യ പ്രാധാന്യമുളള ആലപ്പുഴ ജില്ലയിൽ, മാവേലിക്കര താലൂക്കിൽ, പാലമേൽ വില്ലേജിൽ കുടശ്ശനാട് (അടുത്ത പട്ടണം പന്തളം, 5 കി.മീ നൂറനാട് 5 കി.മീ.) അതിവിശാലമായ കരിങ്ങാലി പുഞ്ചയുടെ (കരിങ്ങാലി കായൽ) കിഴക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന പ്രതിഷ്ഠകൾ ഒരേ നാലമ്പലത്തിൽ കിഴക്കു ദർശനമായ രണ്ടു വ്യത്യസ്ത ശ്രീകോവിലിൽ സ്വയംഭൂവായ ശ്രീ മഹാദേവനും ചതുർബാഹു ആയ ശ്രീ മഹാവിഷ്ണുവും ക്ഷേത്രോൽപത്തി പാണ്ഡവരുടെ വനവാസവുമായി ബന്ധപ്പെടുത്തി പറയുന്നുണ്ട്. ക്ഷേത്രം ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സംരക്ഷണയിലാണ്. ശ്രീകോവിലുകളും നമസ്കാര മണ്ഡപങ്ങളും ഒഴിച്ച് നാലമ്പലവും കൊടിമരങ്ങളും ആനക്കൊട്ടിലും നാട്ടുകാരുടെ സഹകരണത്തോടെ ദേവസ്വം ബോർഡ് പുതുക്കി പണിഞ്ഞിട്ടുണ്ട്.

പ്രസിഡൻ്റ്
9400411000
വൈസ് പ്രസിഡൻ്റ്
7510960731
സെക്രട്ടറി
9946062042
A/C NAME : THIRUMANIMANGALAM SREE MAHADEVAR KSHETHRAM
A/C NO: 0341020000011
IFSC CODE: CSBK0000341
BANK : CSB
BRANCH: KUDASSANAD